Wednesday, October 31, 2007

പുതിയ അംഗം

സുഹൃത്തുക്കളെ,
ഈ സംരംഭത്തിലേക്ക് ഒരു പുതിയ ആളാണ്‍ ഞാന്‍ .ഏല്ലാവരും എന്നെ സന്തോഷപൂര്‍വ്വം സ്വീകരിക്കുമെന്നു വിചാരിക്കുന്നു

4 comments:

ശ്രീഹരി::Sreehari said...

ഠേ ഠേ... ആദ്യ തേങ്ങ എന്റെ വക ....
സുസ്വാഗതം

സജിത് വട്ടംകണ്ടത്തില്‍ said...

എനിക്കു വേണ്ടി രണ്ടു തേങ്ങ ഉടക്കണ്ടായിരുന്നു,,,,,,,,,,,
ഒരെണ്ണം മതിയായിരുന്നു

Unknown said...
This comment has been removed by the author.
Unknown said...

ആശംസകള്‍ സജിത് ...!

മനസ്സില്‍ തോന്നുന്നത് കഥയോ,കവിതയോ ,ലേഖനമോ അനുഭവങ്ങളോ എന്ത് തന്നെയായാലും ഇവിടെ കുറിച്ചിടുക .
സസ്നേഹം,